Tuesday, January 4, 2011

തുടക്കം

മാന്യ മഹാ ജനങ്ങളെ ,
ഇതാ  ഞാന്‍ ആരംഭിക്കുകയാണ് . . . . ഇനി എനിക്ക് പിടിച്ചു നില്‍ക്കാനുള്ള  ശേഷിയില്ല...
അക്ഷരങ്ങളെ ചിന്തകളാക്കി അത് ഒരു  നെടുവീപ്പിലേക്ക് ആവാഹിച്ച്, ഒരു കൊട്ടുവാ കണക്കെ വെറും കാറ്റാക്കി   വിടാനുള്ളതല്ല, എന്ന മഹാ സത്യം ഉള്‍ക്കൊണ്ടു കൊണ്ട്    ഒരു മുഴം മുമ്പേ ഇ-ലോകത്തേക്ക് പിച്ച വെക്കുകയാണ്. അത്തറിന്‍ മണം വീശും ഖത്തറിലെ, ദോഹ തെരു വീഥികളെ, പുളകമണിയിച്ചു കൊണ്ട് നാദാപുരത്തിന്റെ  പൊന്നോമന പുത്രന്‍, ഇതാ കടന്നു വരുന്നു .... 

അനുഗ്രഹിക്കൂ ആശീര്‍വധിക്കൂ ....